LyricFront

Sarva shakthananallo ente daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വശക്തനാണല്ലോ എന്റെ ദൈവം ഇല്ലില്ല അസാധ്യമായതൊന്നുമില്ല (2) അഖിലാണ്ഡത്തെ നിർമ്മിച്ചവൻ എൻ പിതാവല്ലോ എന്താനന്ദം (2)
Verse 2
റാഫാ... യഹോവാ... എന്നെ സൗഖ്യമാക്കും ശമ്മാ... യഹോവാ... എന്നും അവനുണ്ട് (2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2)
Verse 3
ശാലേം... യഹോവാ... എന്റെ സമാധാനം നിസ്സി... യഹോവാ... എന്റെ ജയക്കൊടിയായ് (2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2)
Verse 4
രോഹീ... യഹോവാ... എന്റെ നല്ലിടയൻ യിരേ... യഹോവാ... എനിക്കായ് കരുതുന്നു(2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2)
Verse 5
മക്കെദേശ്... യഹോവാ... എന്നെ ശുദ്ധനാക്കും സിക്കെനോ... യഹോവാ... എന്റെ നീതിയായവൻ(2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?