LyricFront

Sarva shakthane parishuddhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വശക്തനേ പരിശുദ്ധനേ എൻ ആശ്രയമാം യേശുനാഥനേ (2)
Verse 2
chorus : നീ മതി യേശുവെ... നീ മതി യേശുവെ... ഘോരമാം ഈ മരുയാത്രയിൽ (2)
Verse 3
നീറിടും വേളയിൽ ഭാരങ്ങൾ ഏറുമ്പോൾ കൂരിരുൾ മൂടുമ്പോൾ കാണും ഞാൻ (2) ചാരവെ എത്തി എൻ കണ്ണുനീരൊപ്പിടും സാരമില്ലെന്നോതും യേശുവെ (2)
Verse 4
മാറിടും മർത്യരിൽ ചാരില്ല ഞാനിനി ആശ്രയം തെല്ലും ഞാൻ വെയ് ക്കില്ല (2) മാറാത്ത മാർവ്വതിൽ ചാരി ഞാൻ പാടിടും നീ മതി യേശുവെ എൻ യാത്രയിൽ (2)
Verse 5
എത്തിടും ഞാനന്നാൾ ഭാഗ്യ കനാനതിൽ മുത്തിടും യേശുവെ മോദമായ് (2) ചൊല്ലിടും യേശുവോടന്നു ഞാൻ സ്നേഹത്താൽ നീ മതി യേശുവെ ഈ നിത്യതേ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?