LyricFront

Sarvatthin raajanaam - Come every joyful

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വത്തിൻ രാജനാം ദൈവത്തെ വന്ദിപ്പിൻ മർത്യരേ, മഹത്വം അവന്നു കൊടുപ്പിൻ
Verse 2
സൽസ്വരത്തെ ഉയർത്തുവിൻ ആഘോഷത്തോടെ പാടുവിൻ
Verse 3
മശിഹാ രക്ഷകൻ നമ്മെ വീണ്ടെടുത്തു എല്ലാ ലോകങ്ങളിൽ ഇപ്പോഴും വാഴുന്നു
Verse 4
തൻ രാജത്വം നിൽക്കും താൻ നീതി ചെയ്യുന്നു താക്കോലും ചെങ്കോലും തൻ കയ്യിൽ ആകുന്നു
Verse 5
ഒടുക്കത്തെ നാളിൽ കാഹളം ധ്വനിക്കും ശവക്കുഴികളിൽ മരിച്ചവർ കേൾക്കും; ന്യായവിധി കൈക്കൊള്ളുവാൻ അവർ ഉയിർത്തെഴുന്നേൽക്കും
Verse 6
ആശയോടിരിപ്പിൻ യേശു അപ്പോൾ വരും സ്വർഗത്തിൽ ഇരിപ്പാൻ നമ്മെ സ്വീകരിക്കും; അവിടെയുള്ള ഭാഗ്യവും നാം എന്നും അനുഭവിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?