LyricFront

Sarvavum yeshu nathanay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വവും യേശു നാഥനായ് സമർപ്പണം ചെയ്തിടുന്നു സ്നേഹമോടെ ഞാൻ
Verse 2
എന്റെ ബുദ്ധിയും എന്റെ ശക്തിയും നീയെനിക്കു തന്നതൊക്കെയും (2)
Verse 3
എന്റെ രോഗവും എന്റെ സൗഖ്യവും നീയെനിക്കു തന്നതൊക്കെയും (2)
Verse 4
എന്റെ കീർത്തിയും എൻ പുകഴ്ചയും നീയെനിക്കു തന്നതൊക്കെയും (2)
Verse 5
എന്റെ ശബ്ദവും എൻ ധ്വനികളും നീയെനിക്കു തന്നതൊക്കെയും (2)
Verse 6
എന്റെ സമ്പത്തും എന്റെ ധനവും നീയെനിക്കു തന്നതൊക്കെയും (2)
Verse 7
എന്റെ ആയുസ്സും എന്റെ ഭാവിയും നീയെനിക്കു തന്നതൊക്കെയും (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?