LyricFront

Saundarya poornan yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സൗന്ദര്യ പൂർണ്ണനാം പ്രാണപ്രിയ അങ്ങേ എങ്ങനെ ഏഴ ഞാൻ വർണിച്ചീടും കോടാകോടി ദൂതർ പാടി സ്തുതിക്കുമ്പോൾ ഏഴയ്ക്കു നൽകാനീ സ്നേഹം മാത്രം
Verse 2
സൗന്ദര്യ പൂർണ്ണൻ യേശു സർവാംഗ സുന്ദരൻ യേശു എൻ ആദ്യ പ്രേമം യേശു എൻ ജീവ കാരണൻ യേശു
Verse 3
ഉലകത്തിൽ ആരും ഇതുപോലെ എന്നെ അറിഞ്ഞതില്ലേ തെല്ലും കനിഞ്ഞതില്ലേ അഴകൊന്നും ഇല്ലാത്ത അർഹത ഇല്ലാത്ത ഏഴയെനിക്കായ്‌ തൻ ഉയിർ കൊടുത്തേ
Verse 4
കാൽവറി ക്രൂശിൽ തിരുനിണം എഴുതിയ പ്രണയ കാവ്യം എൻ മനം കവർന്നേ ജീവിത യാത്രയിൻ പാതകളിൽ നാഥൻ വചന പുഷ്പങ്ങളുമായ് കാത്തു നിന്നേ
Verse 5
നിത്യതയോളം സ്നേഹിച്ചിടാമെന്ന ഉടമ്പടിയിൽ ഞാൻ കരം കൊടുത്തേ നിത്യത മുഴുവൻ പാടിയാലും മമ പ്രാണപ്രിയൻ സ്തുതി തീരുകില്ല
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?