LyricFront

Seeyon nagaravaasamen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സീയോൻ നഗരവാസമെൻ ജീവിതത്തിൻ ആശയെ
Verse 2
ആനന്ദം ആനന്ദം ആനന്ദമേ-എൻ കത്തനോടൊത്തുള്ള വാസമേ
Verse 3
പാപം നിറഞ്ഞ ലോകമേ-നിൻ ഭാഗ്യം എനിക്കു വേണ്ടായേ ദോഷം നിറഞ്ഞ ദേശം വിട്ടെൻ യേശുവിൻ പിൻപേ പോകുന്നേ ആനന്ദം
Verse 4
ക്രൂശിൻ വചനം കേൾക്കുമ്പോൾ-എൻ കൺകൾ നിറഞ്ഞു കവിയുന്നേ നാഥൻ സഹിച്ച പാടുകൾ-എൻ രക്ഷയ്ക്കായിത്തീർന്നല്ലോ ആനന്ദം
Verse 5
ഉണർന്നിരുന്നു പ്രാർത്ഥിക്കാം കോട്ടകാത്തു സൂക്ഷിക്കാം വിളക്കിൽ എണ്ണ കുറയതെ-നാം വിരുതിനായ് മുന്നേറിടാം ആനന്ദം
Verse 6
അധർമ്മം ദിനവും പെരുകുന്നേ ദൈവസ്നേഹം കുറയുന്നേ വരവിൻ നാളും അടുക്കുന്നേ വിശുദ്ധികാത്തു നാം ഒരുങ്ങീടാം ആനന്ദം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?