LyricFront

Sevichidum ninne njan ennesuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സേവിച്ചീടും നിന്നെ ഞാൻ എന്നേശുവേ സേവിച്ചീടും നിന്നെ ഞാൻ
Verse 2
ജീവനെനിക്കായി-ക്രൂശിൽ വച്ചുതന്നെൻ ജീവനെ വീണ്ടെണ്ടടുത്ത - പ്രാണനാഥാ-
Verse 3
ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ സ്നേഹമായ് സേവചെയ്വാൻ-താ നിൻ കൃപ
Verse 4
പാപം വെടിഞ്ഞുള്ള പാവന ജീവിതം പാപഹരാ ഞാൻ ചെയ്വാൻ തുണയ്ക്കണം
Verse 5
നിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം നിങ്കരത്താലെന്നെ നീ താങ്ങിടണം
Verse 6
എൻ ഹൃദയമിതാ-മന്നവനേശുവേ നിന്നാവിയാൽ നിറെക്ക നിൻ സേവയ്ക്കായ്
Verse 7
ലോകം ജഡം പിശാചോടു പോർ ചെയ്തു ഞാൻ നിങ്കൊടിക്കീഴിൽ നിന്നു-ജയം-കൊള്ളും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?