LyricFront

Shalem nagara veethiyil mara

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻ ശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നു ശാലേം നഗര വീഥിയിൽ...
Verse 2
നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻ മനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻ വന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻ നിന്ദിതനാംഎന്റെ പാപംമുറ്റും ഏറ്റെടുത്ത്താൽ ശാലേം നഗര വീഥിയിൽ...
Verse 3
മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ല സ്വർഗ്ഗത്തിലുമീഭൂമിയിലും അധോലോകത്തിലും സർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാം നന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?