LyricFront

Shalem raajan varunnoru dhvanikal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും മുഴങ്ങിടുന്നു സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ
Verse 2
വീശുക ഈ തോട്ടത്തിനുള്ളിൽ ജീവയാവി പകർന്നിടുവാൻ ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ ദൂതറിയിപ്പാൻ സഭയുണരുവാൻ ശാലേം...
Verse 3
ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ ശക്തിയായൊരു വേലചെയ്‌വാൻ കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ ശാലേം...
Verse 4
അത്ഭുതങ്ങൾ അടയാളങ്ങളാൽ സത്യസഭ വെളിപ്പെടുന്നു ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു ശാലേം...
Verse 5
ദീപെട്ടികൾ തെളിയിച്ചുകൊൾക എണ്ണപ്പാത്രം കവിഞ്ഞിടട്ടെ ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ വാനിൽ പോകുവാൻ ഒരുങ്ങി നിൽക്കും ഞാൻ ശാലേം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?