LyricFront

Shalemin rajave seeyon manavaalan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശാലേമിൻ രാജാവ് സീയോൻ മണവാളൻ വാനിൽ വെളിപ്പെടാൻ കാലമായി കാഹളം കാതിൽ മുഴങ്ങി നാം എല്ലാരും മറുരൂപരായ് പറന്നിടാറായ്
Verse 2
Chorus തങ്കത്തിരു മുഖം മുത്തി ഞാൻ എന്നുമാ പൊൻ തിരുമാർവ്വിടെ ചാരിടുമേ
Verse 3
സ്വർഗ്ഗീയ ദൂതരും ശുദ്ധന്മാരും നമ്മെ വാനിലെതിരേൽപ്പാൻ വന്നിടുമ്പോൾ കർത്താവിൻ കാന്തയാം നാമെല്ലാവരും വാനിൽ ഒത്തുചേർന്നു പാടി സന്തോഷിക്കും തങ്കത്തിരു…
Verse 4
തങ്കരങ്ങളാൽ ശോഭിതമായുള്ള പൊൻപുരം ഒന്നെനിക്കുണ്ടവിടെ മുത്തുകൾ കൊണ്ടുള്ള ഗോപുരവും-സ്വച്ഛ് സ്പടികത്തിനു തുല്യമാം വീഥികളും തങ്കത്തിരു…
Verse 5
സുര്യനോ ചന്ദ്രനോ താരമോ ഇല്ലാത്ത കുഞ്ഞാട്ടിൻ ശുഭ്ര വെളിച്ചമതിൽ ചേർന്നു വസിക്കുമാ നാഥന്റെ ചാരവെ ആമോദമോടെ യുഗായുഗമായ് തങ്കത്തിരു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?