LyricFront

Sharaname ie arunodayathilum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശരണമേ ഈ അരുണോദയത്തിലും കരുണാകരൻ പാദം
Verse 2
ഇന്നലെ രാത്രി തിരുക്കരങ്ങളിനുള്ളിൽ കണ്മണിപോൽ കാത്ത കൃപയ്ക്കായ് കർത്താവെ! സ്തോത്രം
Verse 3
കുരിശിൻ ചിന്തകൾ കുരിശിൻ വാക്കുകൾ കുരിശിൻ ക്രിയകൾ കൊണ്ടെന്നെ നിറയ്ക്കുക ഇപ്പോൾ
Verse 4
ഒരിക്കലും പിരിയാതെ-ന്നോടിരിക്കുന്നവനെ ക്രൂശിക്കപ്പെട്ടോനായ് ജീവിപ്പാൻ കാത്തുകൊള്ളണേ
Verse 5
തരണമേ ശരണം കുരിശിൽ നീതിസൂര്യാ വരണമേ എന്റെ മരണത്തോളം പാത കാട്ടുവാൻ
Verse 6
യോർദ്ദാനക്കരെ ഞാനോടിയെത്തുമ്പോൾ യോഗ്യമായി യോഗികളോടൊത്തു വാഴും ഞാൻ
Verse 7
ആ മഹാപ്രഭാതം ഹാ എന്താനന്ദമേ-പുതിയ പാട്ടുകൾ രക്തസാക്ഷികൾ പാടുന്ന നേരം
Verse 8
പുതിയ വാനമേ പുതിയ ഭൂമിയേ-പുതിയ യെരുശലേമിലെന്നും - പുതിയ പാട്ടുകൾ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?