LyricFront

Shashvathamaayoru naadunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശാശ്വതമായൊരു നാടുണ്ട് കർത്തനൊരുക്കും തൻ മക്കൾക്കായി രോഗങ്ങൾ പാപങ്ങൾ യുദ്ധങ്ങൾ ക്ഷാമങ്ങൾ ഇല്ലാത്ത ദേശമുണ്ട് ഒരു സൗഭാഗ്യ ദേശമുണ്ട്
Verse 2
നൊടി നേരത്തേക്കുള്ള ലഘു സങ്കടം അനവധി തേജസ്സിൻ നിത്യഘനം കാണുന്നതല്ല കാണാത്തതത്രേ കർത്തൻ ഒരുക്കുന്നു നമുക്കായി ആഹാ (2)
Verse 3
ഇന്നു നാം ലോകത്തിൽ നിന്ദിരാം അന്ന് നാം സ്വർഗത്തിൽ വന്ദിരാം നശ്വരമായ ലോകത്തു നിന്നു നാം പറന്നീടാൻ കാലമായി ആഹാ (2)
Verse 4
കഷ്ടങ്ങൾ നഷ്ടങ്ങൾ അവിടെയില്ല ശ്രേഷ്ഠ പുരോഹിതൻ സന്നിധിയിൽ മുത്ത് മണികളാൽ നിർമിതമായൊരു നിത്യ മാം ഭവനമുണ്ട് ആഹാ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?