LyricFront

Shathruvinte oliyampal murivelkumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശത്രുവിന്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ ഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻ പെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾ ശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നു
Verse 2
വന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾ ഇളകാതെ താങ്ങിടുന്ന പാറയാണവൻ എനിക്കെന്റെ യേശു എന്റെ ശാശ്വത പാറ ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ ശത്രുവിന്റെ...
Verse 3
മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾ പാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നു സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽ ആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു ശത്രുവിന്റെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?