LyricFront

Shree devattin kuttiye thiru

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശ്രീദേവാട്ടിൻകുട്ടിയേ-തിരു പാദമെന്റെ ശരണം
Verse 2
ജീവനെ നിന്തിരു-പുണ്യരക്തമെന്ന്യേ പാപി ഞാൻ രക്ഷപ്പെടാൻ - വേറെ ആവതില്ലായ്കയാൽ സർവ്വമുപേക്ഷിച്ചു പാപിയിതാ വരുന്നേൻ ശ്രീ
Verse 3
ഭാരം ചുമക്കുന്ന പാപികളെ ഭവാൻ തേടി നീ വന്നതിനാൽ - തിരു കാരുണ്യത്താൽ വിളിച്ചിടുന്ന തോർത്തിപ്പോൾ പാപിയിതാ വരുന്നേൻ ശ്രീ
Verse 4
കാട്ടുടെ ഓടിയ - ആടിനെ നേടുവാൻ തേടി നീ വന്നതിനാൽ - പാപ കാട്ടിൻ നിന്നോടി-മാ-ശ്രേഷ്ഠ ഇടയനേ പാപിയിതാ വരുന്നേൻ ശ്രീ
Verse 5
പാപികളെ രക്ഷചെയ്തതിന്നായി നീ ശാപമൃത്യു സഹിച്ച-ദിവ്യ സ്നേഹ കാരുണ്യത്തെ ചിന്തിച്ചു ധൈര്യമായ് പാപിയിതാ വരുന്നേൻ ശ്രീ
Verse 6
ഒന്നിനാലും അങ്ങു ചേർന്ന അടിയാരെര മന്നൻ നീ തള്ളുകയില്ലെന്നു ചൊന്നതുമുലമീ-തിന്മ നിറഞ്ഞ മാ പാപിയിതാ വരുന്നേൻ ശ്രീ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?