LyricFront

Shree yeshu nathhan en yeshu nathhan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശ്രീയേശുനാഥൻ എൻ യേശുനാഥൻ സാത്താന്യ സൈന്യത്തെ ജയിക്കുമവൻ തൻ ജീവനേകി നമ്മെ തേടി വന്നവൻ പാപത്തിൽ നിന്നു നമ്മെ വീണ്ടെടുത്തവൻ
Verse 2
സ്വർഗ്ഗീയ മന്ന നൽകിടുന്നവൻ സ്വർഗ്ഗീയ സന്തോഷം ഏകിടുന്നവൻ(2) അവൻ ദയ വലുത് അവൻ കൃപ വലുത് അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2) ശീയേശു…
Verse 3
ഈ ലോകയാത നൽകും മോഹചിന്തകൾ പാപങ്ങളാൽ നമ്മെ മാടിവിളിക്കേ(2) അവൻ ദയ വലുത് അവൻ കൃപ വലുത് അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2) ശ്രീയേശു…
Verse 4
ഉറ്റവരാകവേ തള്ളിടുമ്പോഴും ആരോരുമില്ലാതേകരാകിലും(2) അവൻ ദയ വലുത് അവൻ കൃപ വലുത് അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2) ശ്രീയേശു …
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?