LyricFront

Shree yeshu vanditha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശ്രീ യേശു വന്ദിത ത്രിപ്പദേ അണയുമ്പോൾ തിരുമുഖം ദർശിക്കുംമ്പോളെന്നും ആഹ്ലദിക്കും നിൻ അജഗണം ആയിരം സ്തുതി മുഴക്കും
Verse 2
പൂജിത വത്സല ജീവ കൃപാ ജലം ചൊരിയേണം ഈ മർത്യരിൽ എന്നെന്നും ചൊരിയേണം ഈ മർത്യരിൽ
Verse 3
കാൽവറി ക്രൂശിൽ ചിന്തിയ തിരുനിണം നിർമ്മല സമർപ്പണം എന്നെന്നും ആരാധിക്കും നിൻ അജഗണം എന്നെന്നും ആരാധിക്കും ലോക ഇമ്പങ്ങളെ കാൽകീഴേ മെതിച്ചതാൽ എന്നെന്നും ഞാൻ ധന്യയായ് ആ ക്രൂശിൽ ഞാൻ മുത്തീടുന്നു ശ്രീ യേശു…
Verse 4
കലങ്ങമെശാത്തതാം സ്നേഹത്തിന്നവതാരം അൻപിന്റെ ഉറവിടം മാടി വിളിക്കുന്നിതാ നിന്നെയും മാടി വിളിക്കുന്നിതാ ഒന്നുമെനിക്കിനി വേണ്ടായി പാരിതിൽ നിന്നെ ഞാൻ സേവിച്ചിടും എന്നെന്നും നിന്നെ ഞാൻ സേവിച്ചിടും ശ്രീ യേശു…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?