LyricFront

Shreshta bhojanam eki

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശ്രേഷ്ഠ ഭോജനം ഏകി ശത്രുപാളയത്തിലും എന്നെ പുലർത്തി ചൂടിൽ വാടാതെ തീയിൽ കരിയാതെ തന്റെ കരതലത്തിൽ എന്നെ കരുതി
Verse 2
ഞാൻ സ്തുതിക്കാതിക്കുമോ ഇനീം പാടാതിരിക്കുമോ (2)
Verse 3
എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്താൽ എന്നെ നടത്തിയ വിധങ്ങളെ ഓർത്താൽ(2) ഞാൻ...
Verse 4
എന്റെ പ്രാർത്ഥന കേട്ടവനനേശു എന്റെ യാചന തന്നവനേശു(2) ഞാൻ...
Verse 5
എന്റെ കണ്ണുനീർ തുടച്ചവനേശു പാപചേറ്റിൽ നിന്നുയർത്തിയോനേശു(2) ഞാൻ...
Verse 6
പിൻമാറില്ല പോവില്ലീ മരുവിൽ ക്രൂശിൻ പാതയെൻ ജീവിത വഴിയാം(2) ഞാൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?