LyricFront

Shuddha shuddha kartha deva

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശുദ്ധ ശുദ്ധ കർത്താ ദേവാ- ജീവദായകനേ ചിത്ത ശുദ്ധി നല്കി എന്നെ രക്ഷിക്കിന്നേരമേ
Verse 2
വാസം ചെയ്കന്നുള്ളിൽ ദേവാ- പാപബോധത്തെ താ നാശമായ്പോകായ്‌വാനെന്നെ- പാലിക്ക നീ ഇപ്പോൾ
Verse 3
സത്യാത്മാവേ വായെന്നുള്ളിൽ നിത്യവും നീ പാർക്ക ക്രിസ്തേശുവിൻ മുദ്രയെന്നിൽ- പതിക്ക നീ ഇപ്പോൾ
Verse 4
സ്നേഹാദി ഫലങ്ങൾ എന്നിൽ- ആവാനധികമായ് സ്നേഹവാനേ തുണയ്ക്കണം- ഹീന പാപിയെന്മേൽ
Verse 5
താതസുതാ ശുദ്ധാത്മാവേ- നാഥൻ ത്രിയേകനേ താ നിൻ കൃപാവരങ്ങളേ- നിൻ സേവ ചെയ്തീടാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?