LyricFront

Shuddhaathmaave anayoo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശുദ്ധാത്മാവേ അണയൂ നിറയുകീ ദാസരിൽ ദിനവും വിശ്വാസഭവനത്തിൽ വസിപ്പാൻ ചൊരിയു തവ കൃപ ദിനവും
Verse 2
സ്നേഹത്തിൻ പാതയിൽ മുന്നേറുവാനായ് തിരുശക്തി പകരൂ ദിനവും സുവിശേഷത്തിൻ നവജ്യോതി തെളിക്കുവാൻ വരം തരൂ ദിനവും ശുദ്ധാ...
Verse 3
ഭാരം പ്രയാസങ്ങൾ മാഞ്ഞിടുവാനായി കനിവിൻ കരം തരൂ ദിനവും ഉള്ളം നുറുങ്ങിയോരാശ്രിതരേ ചിറകതിൽ മറയ്ക്കു ദിനവും ശുദ്ധാ...
Verse 4
മനസ്സിൻ മാലിന്യം നീങ്ങിടുവാനായ് വചനമാം ജലം തരൂ ദിനവും പാപാന്ധകാരമീ നേത്രങ്ങളിൽ നേർവഴി തെളിക്കൂ ദിനവും ശുദ്ധാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?