LyricFront

Shuddhi cheyka enne priya nathha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാ ശുദ്ധനായ് ഞാൻ തീർന്നിടുവാൻ ശുദ്ധരക്തത്താൽ കഴുകീടുക അങ്ങേപോലെ ഞാൻ ശോഭിച്ചീടുവാൻ
Verse 2
ആത്മഫലത്താൽ ഞാൻ നിറഞ്ഞീടുവാൻ ആത്മമാരി എൻമേൽ അയക്ക നാഥാ (2) ആത്മസന്തോഷം എന്നിൽ നിറഞ്ഞീടുവാൻ; ആത്മനേ എന്നിൽ വസിക്ക (2)
Verse 3
നിന്റെ ആഴങ്ങൾ ഞാൻ അറിഞ്ഞീടുവാൻ ആത്മകണ്ണുകൾ തുറന്നീടുക (2) പ്രാണപ്രിയ നിൻ മൊഴികൾക്കായ്; കാതുകൾ തുറന്നീടുക (2)
Verse 4
ലോക ഇമ്പങ്ങളെ ജയിച്ചീടുവാൻ ആത്മശകക്തിയാൽ നിറച്ചീടുക(2) നന്മ തിന്മകളെ അറിഞ്ഞീടുവാൻ; ആത്മജ്ഞാനം എന്നിൽ പകരൂ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?