LyricFront

Sneha virunnanubhavippaan sneha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്നേഹവിരുന്നനുഭവിപ്പാൻ സ്നേഹ- ദൈവ മക്കളെല്ലാരും കൂടുവിൻ ജയം ജയം നമുക്കേ പക തിങ്ങി ലോകമക്കൾ പലകുലം ജാതികളായ് പിരിഞ്ഞു നാൾക്കുനാൾ പരനോടെതിർക്കുന്നു
Verse 2
നമുക്കൊരു പിതാവുതന്നേ- നമുക്കേവർക്കും ജീവൻ അരുളിടുന്നതും ദൈവാത്മാവു തന്നെ നമുക്കേക രക്ഷകനാം (2) നമുക്കേവർക്കും കൂടി യിരിപ്പതിനിനി സ്വർഗ്ഗം ഒന്നു തന്നെ സ്നേഹവിരു...
Verse 3
നമുക്കേക ഭോജനമേ- നമുക്കേവർക്കും നിഴൽ വെളിച്ച ത്തൂണതും യേശുനായകനേ വഴി വാതിൽ സ്നാനമൊന്നേ(2) ക്രിസ്തു വിധി ചൊല്ലുന്നേരം നമുക്കെല്ലാവർക്കും വലതുഭാഗമൊന്നേ സ്നേഹവിരു...
Verse 4
സ്നേഹക്കുറിതൊട്ടിടേണം നാം- നിയമം ഇതേശുവിൻ ജനങ്ങൾക്കേവർക്കും നിയമിച്ചേശു പരൻ പക പേയുടെ കുറിയാം(2) പരനേറെ സങ്കടം കോപവും വരും പിണങ്ങും ലോകരോടു സ്നേഹവിരു...
Verse 5
ക്രിസ്തൻ തിരുചിന്ത ധരിപ്പിൻ- കുരിശെടുത്തു താഴ്മയോടവൻ പിൻചെല്ലുവിൻ തിരുകൃപ ലഭിപ്പ‍ാൻ ഏകമനസ്സോടെ ജപിപ്പിൻ(2) അവസാനത്തോളവും നിലനിന്നീടുവിൻ വരും ഭാഗ്യം നമുക്കേ സ്നേഹവിരു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?