LyricFront

Snehame krushin snehame ninte aazham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ ആഴം ഞാനൊന്നു കാണട്ടെ സ്നേഹഹീനര്‍ക്കും ബോധഹീനര്‍ക്കും നീചനീചര്‍ക്കും സ്നേഹം തേ
Verse 2
സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ നീളം ഞാനൊന്നു കാണട്ടെ കള്ളന്മാരെയും കൊള്ളക്കാരെയും സ്നേഹവായ്പാൽ നീ തേടുന്നു
Verse 3
സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ വീതി ഞാനൊന്നു കാണട്ടെ ബി. സി. ഏ. ഡി. യിൽ എല്ലാ ജാതിക്കും സ്വര്‍ഗ്ഗസ്നേഹം നീ കാട്ടുന്നു
Verse 4
സ്നേഹമേ ക്രൂശിൻ സ്നേഹമേ ത്രിത്വ സ്നേഹത്തിൻ പാഞ്ഞൊഴുക്കു നീ സ്നേഹ ഗംഗയീഭൂമിയിൽ നിന്‍റെ പാവന സഭ കാട്ടട്ടെ
Verse 5
സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്നെ ഘോഷിപ്പാൻ ഞാൻ തുനിയുമ്പോൾ സ്നേഹഹീനത എന്നിൽ കാണുന്ന പാപി ഞാൻ എന്നിൽ സ്നേഹം താ
Verse 6
ലോകമേ മുഴുലോകമേ ക്രൂശിൻ സ്നേഹത്തെ ഒന്നു നോക്കുക തത്തുല്യ സ്നേഹം വേറെയുണ്ടെങ്കിൽ എങ്കെ എന്നൊന്നു ചൊല്ലുക
Verse 7
സ്നേഹമാം നിന്നെ കണ്ടവൻ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?