LyricFront

Srishdaavaam daivame en yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സൃഷ്ടാവാം ദൈവമെ എൻ യേശുവേ നിത്യനാം ദൈവമേ എൻ യേശുവേ (2) ഉന്നതനാം നായകനെ വന്ദിതനാം നായകനെ സൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേ വരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ Verse 2: പരിശുദ്ധനെ രാജാവേ അങ്ങേ വാഴ്ത്തിടുന്നിതാ വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ (2)
Verse 3
അവനെന്റെ ശൈലവും എൻ കോട്ടയും അവൻ എന്റെ രക്ഷയും എൻ ആശ്രയം (2) എൻ പാറയാകുന്നവൻ എൻ പരിചയാകുന്നവൻ അവൻ എന്റെ ഉപനിധിയേ(2) പരിശു...
Verse 4
നിൻ ഹിതം പോലെന്നെ നടത്തണേ പോകേണ്ട വഴി എന്നെ കാണിക്കണേ (2) കൂരിരുളായാലും താഴ്വരയായാലും എൻ കൂടെയിരിക്കുന്നോനേ (2) പരിശു...
Verse 5
srishti karta Yeshu mere Yugon ke prabhu Yeshu mere Uncha hai tera naam, Stuti pe viraajmaan Changa karne vala, Rajao ka raja Aata hu tere charno mein
Verse 6
Pavitra Parmeshwar, Teri aradhna karu Samarthi parmeshwar, Teri vandana karu
Verse 7
Mera tu dridhgadh sharansthaan Mera tu aasra meri chattaan (2) Aadar ke yogya hai tu Stuti ke yogya hai tu Teri hi mahima mai karu
Verse 8
Tere hi raaho par mujhe chala Tere hi margo ko mujhe dikha (2) Ghor andhera ho aur tarayi bhi ho Tu mere sang hai sada
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?