LyricFront

Sthiramanasan karthanil aashrayippathinal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്ഥിരമാനസൻ കർത്തനിൽ ആശ്രയിപ്പതിനാൽ ഭാഗ്യമേറിയവൻ
Verse 2
എളിയവനൊരു ദുർഗ്ഗവും നീ കൊടുങ്കാറ്റതിൽ ശരണവും നീ അവൻ കഷ്ടമതിൽ ഒരു കോട്ടയും നീ ആശ്വാസത്തിൻ തണലും നീ
Verse 3
സർവ്വ വദനങ്ങളിൽ നിന്നുമെ തുടച്ചീടുമവൻ കണ്ണുനീർ തന്റെ ജനത്തിൻ നിന്ദ സർവ്വ ഭൂവിൽ നിന്നും നീക്കീടുമവൻ നിത്യമായ്
Verse 4
ഉയരട്ടെ നിൻ തലകളെന്നും ഉയരുന്നതാം വാതിൽകളെ സൈന്യ നാഥനവൻ ജയരാജനവൻ യുദ്ധവീരനുമവനല്ലയോ
Verse 5
മുന്നോടിയായ് യേശുപരൻ മൂലക്കല്ലായ് സീയോനതിൽ വാസം ചെയ്തീടും ഉന്നതനാമവനെ വാഞ്ചയോടു നാം കാത്തിരിക്കാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?