LyricFront

Sthothra gethangal paadi njangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്ര ഗീതങ്ങൾ പാടി ഞങ്ങൾ സ്തോത്ര യാഗങ്ങൾ അർപ്പിക്കുന്നു സ്തുതിയും ബഹുമാനകീർത്തനവും പാടി ഉന്നതനേശുവെ വന്ദിക്കുന്നു.
Verse 2
എല്ലാ നാവും തിരുനാമം കീർത്തിക്കും എല്ലാ മുഴങ്കാലും തിരുമുമ്പിൽ മടങ്ങും മഹത്വവും സ്തോത്രവും താതനു നല്കി യേശുതാൻ കർത്താവെന്നേറ്റു ചൊല്ലും
Verse 3
വഴിയും സത്യവും ജീവനുമാം നിന്നെ ആത്മാവിൻ നിറവോടെ ആരാധിക്കാം അണയുന്നിതാ ആദരവോടിന്നു ആശിഷമേകി അനുഗ്രഹിക്കു
Verse 4
ചെറുതും വലുതുമാം അനവധി ഭാരങ്ങൾ സ്തോത്രമോടെ തിരുസന്നിധിയിൽ അർപ്പിച്ചു നാഥാ കൃപ യാചിപ്പാൻ സർവ്വേശ്വരാ നീ വരമരുളൂ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?