Verse 1സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ദൈവപിതാവിന്
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ പുത്രനാം ക്രിസ്തുവിന്
Verse 2സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ആത്മാവാം ദൈവത്തിന്
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ എന്റെ ആത്മരക്ഷകന്
Verse 3നന്ദിയോടെ ഓർക്കുന്നു ദൈവസ്നേഹത്തിനാഴത്തെ
നന്ദിയോടെ നൽകുന്നു സ്തോത്രമാകും സ്തുതി
Verse 4അന്നവസ്ത്രാദികൾതന്നു ദൈവം പോഷിപ്പിച്ചു
ആവശ്യനേരത്തു ദൈവം നന്നായ് വഴിനടത്തി
Verse 5കൺമണി പോൽ എന്നെ സൂക്ഷിച്ചു കർത്തൻ തൻ വൻകരത്തിൽ
കാത്തുഎന്നെ നിത്യം പാലിച്ചു ശത്രുവിന്റെ കയ്യിൽ നിന്നും
Verse 6തന്നെനിക്കു ദൈവസ്നേഹം പുത്രനാം ക്രിസ്തുവിൽ
വന്നുദൈവം വചനമായി സ്വർഗ്ഗീയ മഹിമ വിട്ടു
Verse 7കാണുന്നു ദൈവസ്നേഹത്തെ ഞാനാ കാൽവറിയിൽ
ചൊരിഞ്ഞു തൻ തിരു രക്തം എന്റെ പാപം പോക്കുവാനായ്
Verse 8We bring sacrifice of praise
Unto the house of the Lord
We bring sacrifice of praise
Unto the house of the Lord
Verse 9And we offer Upto You
The sacrifices thanks giving
And we offer upto
You sacrifices of praise