LyricFront

Sthothra yagam arppikkunnu njaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രയാഗമർപ്പിക്കുന്നു ഞാൻ സ്തേത്രഗാനം പാടിടുന്നു ഞാൻ നിസ്തുലനാമേശുവിന് നിർമ്മലനാം കർത്താവിന് നന്ദിയോടെ കീർത്തിച്ചീടുന്നു(2)
Verse 2
നിത്യജീവൻ പകർന്നെന്നിൽ നിത്യസ്നേഹം തന്നുവല്ലോ
Verse 3
ഭീകരമാം ഭൗമസാഗരം തൻ ഭീതിയേറും ഘോര അലകൾ ആർത്തിരമ്പും നേരമതിൽ ഭീതിയില്ലാതെല്ലും എന്റെ നാഥനുണ്ടു നൗക തന്നിൽ ആനന്ദമായ് യാത്ര തുടരാം സ്തോ...
Verse 4
ഭംഗമില്ലാതോടിടുന്നു ഞാൻ-എന്റെ ഭാസുരമാം ഭാഗ്യനാടിനായ് ഭംഗിയേറും ഭവനമതിൽ അംഗമതായ് ചേർന്നിടുമ്പോൾ ഇന്നിഹത്തിൽ മർത്യരെല്ലാം വിങ്ങിടുമേ നിത്യഭാരത്താൽ സ്തോ...
Verse 5
ഏഴുനക്ഷത്രം വലങ്കയ്യിൽ-പിടിച്ചും ഏഴു പൊൻ നിലവിളക്കുകൾ നടുവിൽ നടക്കും രാജരാജൻ വരുന്നു വേഗം വാനമേഘേ പറന്നു പോകാൻ ഒരുങ്ങിനിന്നീടാം മാറിടാത്തവൻ സത്യവാൻ സ്തോ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?