LyricFront

Sthothra yagamam sugandham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ അധരങ്ങളിൽ നിന്നും ആനന്ദമാം സംഗീതം ആരാധനയിൽ എന്നുമെ
Verse 2
ഹല്ലേലുയ്യാ ഹല്ലേലുയ്യാ (3) സ്തോത്രം എന്നേശുവിന്
Verse 3
ബദ്ധന്മാരിൻ ഞരക്കം കേട്ടു മരണത്തിൻ താഴ്വരയിൽ നിന്നും മാറ്റി വല്ലഭവൻ നല്കും പുതുജീവൻ എന്നെന്നുമേ
Verse 4
അഗതികളിൻ പ്രാർത്ഥന കേൾക്കും മനസ്സലിഞ്ഞു കഷ്ടങ്ങളിൽ-നിന്നും നീക്കി വിടുവിച്ചീടും പ്രിയ യേശു എൻ സങ്കേതമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?