LyricFront

Sthothram en paripaalaka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രം എൻ പരിപാലകാ മമ നായകാ വന്ദനം
Verse 2
സാധുവെന്നിൽ കരളലിഞ്ഞു ചെയ്ത എല്ലാ നന്മയ്ക്കും പരിപാലകാ വന്ദനം
Verse 3
പാപമെല്ലാം പോക്കിയെന്നെ മാർവിൽ ചേർത്ത അമ്മ നീ പരിപാലകാ വന്ദനം
Verse 4
ക്ലേശമകറ്റീടുവാനായി ഭക്തി മാർഗമേകിയ പരിപാലകാ വന്ദനം
Verse 5
പരമേശൻ കരുതലിനാൽ ഓരോ നാളും പോറ്റുന്നു പരിപാലകാ വന്ദനം
Verse 6
നീയെനിക്കും ഞാൻ നിനക്കും വേറെയില്ലോർ ബന്ധുവും പരിപാലകാ വന്ദനം
Verse 7
പരിശുദ്ധനാം മണവാളാ ദോഷമെന്നെ തീണ്ടൺല്ലേ പരിപാലകാ വന്ദനം
Verse 8
യേശുവേ നിൻ രാജ്യമതിൽ എന്നെ ഓർത്തുകൊള്ളണേ പരിപാലകാ വന്ദനം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?