LyricFront

Sthothram paadeduka nandi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രം പാടീടുക നന്ദി കരേറ്റിടുക ആപത്തനർത്ഥങ്ങൾ നേരിടും വേളയിൽ കൈവിടുകില്ല നാഥൻ(2) നമ്മെ കൈവിടുകില്ല നാഥൻ
Verse 2
ഭാരങ്ങൾ നേരിടുമ്പോൾ സ്നേഹമായ് നമ്മെ വിളിക്കും നാഥൻ(2) ബലമുള്ളഭുജങ്ങൾ കരുതലിൻ കരങ്ങൾ ചിറകുകൾപോൽ വിരിയ്ക്കും(2) നമ്മെ അതിൻ നിഴലിൽ അണയ്ക്കും;­ സ്തോത്രം…
Verse 3
അഗതികൾക്കാശ്വാസമാകും അനാഥർക്കാലംബമാകുമവൻ(2) രോഗിക്കു വിടുതൽ കുരുടർക്ക് കാഴ്ച മുടന്തർക്ക് ബലമേകി(2) അവൻ ഏവർക്കും ശാന്തി നനൽകും;­ സ്തോത്രം…
Verse 4
എൻ കൃപ നിനക്കു മതി വഴിയും സത്യവും ജീവനുമായ്(2) മാറായെ മാധുര്യമാക്കിയ നാഥൻ നിരന്തം വഴി നടത്തും(2) നിന്റെ ഗമനത്തെ സ്ഥിരമാക്കും;­ സ്തോത്രം…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?