LyricFront

Sthothram paadidaam geetham paadidaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രം പാടിടാം ഗീതം പാടിടാം കർത്താധി കർത്തനെ സ്തുതിച്ചിടാം താഴ്ച്ചയിൽ ഓർത്തവനെ പാടി പുകഴ്ത്തിടാം
Verse 2
ഫറവോനു ഞാൻ അടിമയല്ല സംഹരിച്ചവൻ നീയല്ലേയോ പാതാളത്തിൽ നിന്നും വിടുവിച്ചിടുന്ന തൻ ദയയോ എന്നുമുള്ളത് സ്തോത്രം...
Verse 3
ആഴിയിലെന്നെ നടത്തിടുന്നവൻ ചെങ്കടൽ വിഭജിച്ചവൻ ഈ മരുയാത്രയിൽ താങ്ങി നടത്തുന്ന തൻ ദയയോ എന്നുമുള്ളത് സ്തോത്രം...
Verse 4
വ്യാജം പറവാൻ മനുജനല്ലവൻ അനുതപിപ്പാൻ മനുജനല്ല യിസ്രായേലിൻ ദുഃഖം മാറിടുമേ സൂര്യച്രന്ദ്ര നിഴൽ മാറുകില്ല സ്തോത്രം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?