LyricFront

Sthothram sthothram pithaave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാതവ സൂനുവെ തന്നു ജീവനേകിയതാൽ -തവ
Verse 2
സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ നന്മകളോർത്തു നിത്യം നന്ദിയോടെ -തവ
Verse 3
സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ താഴ്ചയിൽ ഓർത്തതിനാൽ സ്തോത്രമെന്നും -എന്റെ
Verse 4
സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ വീണ്ടെടുപ്പോർത്തു നിത്യം നന്ദിയോടു -തവ
Verse 5
സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ ശക്തമാം കൈകളിൽ വഹിപ്പതിനാൽ -തവ
Verse 6
സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും -തവ
Verse 7
എന്നോടുള്ള നിൻ സർവ്വ : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?