LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Sthothram sthuthi njaan arppikkunnu
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നു നിൻ മുറിവിൽ ഞാൻ ചുംബിക്കുന്നു ആരാധനയ്ക്കു നീ യോഗ്യനാം സാഷ്ടാഗം വീണു വന്ദിക്കുന്നു
Verse 2
എന്നെ രക്ഷിച്ച ദൈവസ്നേഹം വർണ്ണിച്ചു തീർക്കാൻ അസാദ്ധ്യമെ ഉയർത്തി എന്നെ ചേറ്റിൽ നിന്നും പ്രഭുക്കളോടൊ-ത്തിരുത്തി നീ
Verse 3
കാഴ്ചയാലല്ല വിശാസത്താൽ വീണു നിൻപാദം കുമ്പിടുന്നു നേരിൽ ഞാൻ കാണും നിൻമുഖത്തെ കണ്ടു നിർവൃതി പൂകിടും ഞാൻ
Verse 4
സർവ്വമഹത്വം കുഞ്ഞാടിനു അർപ്പിക്കുന്നു ഞാൻ സർവ്വസ്വവും ദേവന്മാരേക്കാൾ ശ്രേഷ്ഠനാം നിൻ ഉന്നതനാമം വാഴ്ത്തിടുന്നു
Verse 1
sthothram sthuthi njaan arppikkunnu nin murivil njaan chumbikkunnu aaraadanackku nee yogyanaam saashtaangam veenu vandhikkunnu
Verse 2
enne rakshicha daiva sneham varnnichu theerkkaan assadhyame uyarthi enne chettil ninnum prabhukkalodoth’iruthi nee;-
Verse 3
kaazhchayaalalla vishwaasathaal veenu nin paadam kumbidunnu neril njaan kaanum nin mukhathe kandu nirvruthi pookidum njaan;-
Verse 4
sarvva mahathwam kunjaadinu arppikkunnu njaan sarvvsavum devanmaarekkal shrestanaam nin unnatha naam vaazhthidunnu;-
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later