LyricFront

Sthothram yeshu nathhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രം യേശുനാഥനേ! മനുവേലനേ! മനുവേലനേ!
Verse 2
പാത്രഹീന-നാകുമെന്നെ- പാർത്തു നിൻകയ്യാലണച്ചു ചേർത്തുകൊണ്ടെന്റെ ദുരിതം തീർത്തു രക്ഷിക്കേണമേ സ്തോത്രം...
Verse 3
വിണ്ണിലുമീ-മണ്ണിലും നീ-യെന്നപോലാരുള്ളഹോ ഉന്നതനാ-കുന്ന യേശു മന്നവരിൽ-മന്നനേ! സ്തോത്രം
Verse 4
പൊന്നുലോകം തന്നിൽനിന്നു- വന്ന ജീവ-നാഥനേ എന്നപേക്ഷിയ്ക്കിന്നു ചെവിതന്നു കേട്ടിടേണമേ സ്തോത്രം
Verse 5
പാരമഴ-ലോടുഴലു- പാപിയാമെന്നെ വെടിഞ്ഞു ദൂരവേ പോയീടരുതേ ദാവീദിൻ കുമാരനേ സ്തോത്രം
Verse 6
താതനേ! എൻ-താതനേ- പാതകർ സങ്കേതമേ നീതിയോടെ-ഭൂതലം വാണിടുവാൻ വരേണമേ സ്തോത്രം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?