LyricFront

Sthothramanantham sthothramanantham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രമനന്തം സ്തോത്രമനന്തം സർവ്വ കർത്താ! നിൻനാമത്തിനെന്നും സ്തോത്രമനന്തം
Verse 2
നിത്യദൈവമേ! സത്യനാഥനേ! നിന്നപത്യതയിൻ ദത്തിനായി സ്തോത്രമനന്തം
Verse 3
നിൻ നിയമിത വൃന്ദമതിൽ നീ യെന്നമുൻനിയമിച്ചെന്നതിനാൽ സ്തോത്രമനന്തം
Verse 4
ആദിപാതവിൽ ഹാ! മൃതനായ എന്റെ ജീവനിന്നുയിർപ്പിനായി സ്തോത്രമനന്തം
Verse 5
തൻജഡമായ പുതുവർണ്ണവഴിയായ് സ്വർഗ്ഗേ എന്നെയുമിരുത്തിയതാൽ സ്തോത്രമനന്തം
Verse 6
ശുദ്ധമാം നിലയിൽ നിത്യജീവനി ലിന്നും കാത്ത നിൻകൃപയ്ക്കുവേണ്ടിസ്തോത്രമനന്തം
Verse 7
നിന്നുടെ തിരുസന്നിധിമൂലം ഇപ്പോൾ എന്നെ നീ ശുദ്ധീകരിക്ക സ്തോത്രമനന്തം
Verse 8
നിന്നുടെ ബലമെന്നിൽ വന്നുനിറവാൻ ഇപ്പോൾ എന്നെ നീയനുഗ്രഹിക്ക സ്തോത്രമനന്തം
Verse 9
നിൻ കൃപയിൽ ഞാനെൻ മൃതിയോളം നിൽപ്പാനെന്നെ നീയാശീർവദിക്ക സ്തോത്രമനന്തം
Verse 10
തൻഹിതംപോലെ സർവ്വവും ചെയ്യും നിത്യമന്നവനേ! നിൻകൃപയ്ക്കായ് സ്തോത്രമനന്തം
Verse 11
ഉന്നതമായ നിന്നുടെ നാമം സർവ്വ സന്നുതമായ് ഭവിക്കട്ടെ സ്തോത്രമനന്തം
Verse 12
രീതി : സ്തോത്രമേശുവേ! സ്തോത്ര

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?