LyricFront

Sthothrameshuve sthothrameshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രമേശുവേ സ്തോത്രമേശുവേ നിന്നെമാത്രം നന്ദിയോടെയെന്നും വാഴ്ത്തിപ്പാടും ഞാൻ
Verse 2
ദാസനാമെന്റെ നാശമകറ്റാൻ നര വേഷമായവതരിച്ച ദൈവജാതനേ
Verse 3
പാപത്തിന്നുടെ ശാപശിക്ഷയാം ദൈവ കോപത്തീയിൽ വെന്തരിഞ്ഞ ജീവനാഥനെ
Verse 4
ശത്രുവാമെന്നെ നിൻപുത്രനാക്കുവാൻഎന്നിൽ ചേർത്ത നിൻകൃപയ്ക്കനന്ത സ്തോത്രമേശുവേ
Verse 5
ആർത്തികൾ തീർത്ത കരുണാസമുദ്രമേ! നിന്നെ സ്തോത്രം ചെയ്‌വാനെന്നെയെന്നും പാത്രമാക്കുക
Verse 6
ജീവനാഥനേ ദേവനന്ദനാ നിന്റെ ജീവനെന്നിൽ തന്നതിന്നായ് സ്തോത്രമേശുവേ
Verse 7
നാശലോകത്തിൽ ദാസനാമെന്നെ സത് പ്രകാശമായ് നടത്തിടേണമേശുനാഥനേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?