LyricFront

Sthuthi geetham paadi pukazhthidunnen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെ ദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ
Verse 2
അവനെന്റെ രക്ഷകൻ അവനെനിക്കുള്ളോൻ ബലമുള്ള ഗോപുരം ആപത്തിൽ സങ്കേതം അവന്റെ ചാരെ ഓടിയണഞ്ഞവർ- ക്കാശ്വാസമനുദിനവും
Verse 3
അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി അനന്തസന്തോഷമെന്നകമേ തന്നരുളി ഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെ ജയത്തോടെ നടത്തിടുന്നു
Verse 4
അനുദിനം ഭാരങ്ങളവൻ ചുമന്നീടുന്നു അനവധി നന്മകൾ അളവെന്യേ തരുന്നു അവനെൻ ഉപനിധി അവസാനത്തോളവും കാക്കുവാൻ ശക്തനല്ലോ
Verse 5
എതിരുകൾ വളരെ സഖികളിലധികം വഴിയതിദൂരം ബഹുവിധ തടസ്സം പരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം
Verse 6
മരണത്തേ ജയിച്ചവനുയരത്തിലുണ്ട് അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട് ആ വീട്ടിലെന്നെ ചേർത്തീടുവാൻ മണവാളൻ വന്നീടുമേ - വേഗം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?