LyricFront

Sthuthi nerullavarkkuchitham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതി നേരുള്ളവർക്കുചിതം ഇവർ നിങ്കൽ നിത്യം പാടിടും ഏഴരാമീ ഞങ്ങളെ അർഹരാക്കിടൂ എൻ നാഥനെ
Verse 2
അഗ്നിയിലെന്നെ ശോധന ചെയ്തു പാപത്തിൻ കീടങ്ങൾ അകറ്റണമേ നിൻ ദയക്കൊത്തപോൽ കൃപതോന്നണേ എന്നുള്ളം നിനക്കായ് ദാഹിക്കുന്നു
Verse 3
ദുഷ്ടന്മാർ വഞ്ചനയണിഞ്ഞിടുന്നു നരകമവർക്കായ് ഒരുക്കീടുന്നു ശാശ്വതമായൊരു വിൺഭവനം കാണുന്നു പ്രത്യാശയിൽ ദൈവമക്കൾ
Verse 4
നിൻ കരത്താൽ എന്നെ താങ്ങിടുന്നതാൽ നിലം പരിചാകില്ല ഒരുനാളും ഞാൻ സിംഹത്തിൻ വായിൽ ഞാൻ വീണെന്നാലും ഇസ്രയേലിൻ ദൈവം രക്ഷിപ്പാനുണ്ട്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?