LyricFront

Sthuthichidunne njaan sthuthichidunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ പരമപിതാവിനെ സ്തുതിച്ചിടുന്നേ അവനെന്റെ ബലമുള്ള സങ്കേതമെ എന്റെ ആശാനികതമെ
Verse 2
അവനെന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കണ്ണിനെ കണ്ണീരിൽ നിന്നും അവനെന്റെ കാലിനെ വീഴ്ചയിൽ നിന്നും വിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ
Verse 3
ജീവന്റെ വഴിയിൽ ഞാൻ നടക്കുന്നു അതിനായി ജീവന്റെ വചനങ്ങൾ അവനെനിക്കേകി അവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽ അകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ
Verse 4
യഹോവയിൻ ആലയത്തിൻ പ്രാകാരങ്ങളിലും യെറുശലേമിൻ നടുവിലും നിന്ന് യഹോവയ് ക്കെൻ നേർച്ചകൾ സകലരും കാൺകെ ഉയർത്തും ഞാനവനെ സ്തുതിച്ചിടുന്നേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?