LyricFront

Sthuthichiduvin ennum sthuthichiduvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ സ്തുതികളിൽ വസിക്കും പരിശുദ്ധനെ തപ്പും കിന്നരവും തന്ത്രിനാദങ്ങളും വീണകൾ മീട്ടിയും സ്തുതിച്ചിടുവിൻ
Verse 2
സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ സ്തുതികളിൽ വസിക്കും പരിശുദ്ധനെ
Verse 3
വിശുദ്ധിയിൽ അവനെന്നും മഹിമയുള്ളോൻ സ്തുതികളിൽ ഭയങ്കരൻ അത്ഭുതവാൻ വാദ്യഘോഷങ്ങളാൽ ആർപ്പിൻ ധ്വനികളാൽ വാനവനേശുവെ സ്തുതിച്ചിടുവിൻ
Verse 4
സർവ്വ ഭൂവാസികളെ സ്തുതിച്ചിടുവിൻ സർവ്വ സൃഷ്ടികളുമെ വണങ്ങിടുവിൻ സൂര്യചന്ദ്രന്മാരെ നക്ഷത്രക്കൂട്ടമെ സൃഷ്ടാവാം നാഥനെ സ്തുതിച്ചിടുവിൻ
Verse 5
സർവ്വ ദൂതസൈന്യമെ സ്തുതിച്ചിടുവിൻ സർവ്വ ശക്തനേശുവിനു ആർപ്പിടുവിൻ സ്വർഗ്ഗോന്നതങ്ങളിൽ വാസം ചെയ്യുന്നവൻ സീയോനിൻ നാഥനെ സ്തുതിച്ചിടുവിൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?