LyricFront

Sthuthikalil unnathan aayavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതികളിൽ ഉന്നതൻ ആയവനേ രക്ഷകൻ യേശുവേ രാജാവേ പരിചയും നീ എന്റെ ശരണവും നീ എന്റെ ശൈലവും കോട്ടയും നീ
Verse 2
കൃപയേ കൃപയേ ദൈവകൃപയേ പകരണമേ കൃപ അടിയനിതാ കൃപയിൻ ഉറവിടം ആയവനേ നിൻ കൃപ മതി എനിയ്ക്ക്
Verse 3
സ്തുതികൾക്കു യോഗ്യനേ സ്തുതിച്ചിടുന്നേ രക്ഷകനേശുവെ വാഴ്ത്തിടുന്നേ നിറയ്ക്കണമേ ആത്മശക്തി എന്നിൽ പകരണമേ നിൻ കൃപ ഏഴയിൽ
Verse 4
ഐക്യത ഞങ്ങളിൽ നിറഞ്ഞിടുവാൻ ആത്മാവിൽ ഞങ്ങളെ ഒരുക്കേണമെ സാത്താന്യശക്തിയെ ജയിച്ചീടുവാൻ സ്വർഗ്ഗീയ ദർശനം പകർന്നീടണേ
Verse 5
ഉന്നതനേ അങ്ങേ സ്തുതിച്ചീടുന്നേ സത്യത്തിലും ആത്മശക്തിയിലും ഉറപ്പുള്ള പാറയാം എൻ ദൈവമേ സതുതിച്ചീടുന്നേഴകൾ പുതുബലത്താൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?