LyricFront

Sthuthikalin udayavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതികളിൻ ഉടയവനേ സ്തുതി ഞങ്ങളർപ്പിക്കുന്നു സ്തുതിയിൽ വസിക്കും നാഥാ വരികിന്നി അടിയർ മദ്ധ്യേ
Verse 2
തിരൂകൃപ തിരുദയയും അടിയങ്ങൾശ്രയമേ പരിശുദ്ധ ആവിയതാൽ നിറച്ചുയിരരൂളേണമേ സ്തൂതി..
Verse 3
കനിവെഴും പരിശുദ്ധനേ കരൂണയിന്നുറവിടമേ ഹൃദയങ്ങളൊരുക്കേണമേ നിൻ സ്തൂതി മുഴക്കിടൂവാൻ സ്തൂതി..
Verse 4
തിരൂഹിതം തൃജിച്ചവരും തിരൂസ്നേഹം മറന്നവരും കഴുകണേ തിരുനിണത്താൽ അനുഗ്രഹിച്ചയയ്ക്കേണമേ സ്തുതി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?