LyricFront

Sthuthikalkku yogyanaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതികൾക്ക് യോഗ്യനാം യേശുവിനെ നന്ദിയോടെ ആരാധിക്കാം(2) സത്ഗുണ പൂർണ്ണനായവനെ പൂർണ്ണ ആത്മവോടാരധിക്കം(2)
Verse 2
ആരാധന സ്തുതി ആരാധന ഹല്ലെലുയ സ്തതി ആരാധന...(2) പൂർണ്ണ ശക്തിയോടെ ആരാധന പൂർണ്ണ മനസോടെ ആരാധന(2)
Verse 3
വചനം ജഡമായി അവതരിച്ച യേശുവിൻ വചനം വിടുതൽ നല്കും(2) മനസലിവിൻ നാഥൻ യേശുവിനെ ആത്മാവിൽ ആരാധിക്കാം(2) ആരാധന…
Verse 4
നിത്യസമാധനം നൽകുന്നവൻ കഷ്ടതയിൽ നാഥൻ കൃപ തന്നിടും(2) നിത്യതയോളം നമ്മെ നയിക്കും കർത്തനെ ആരാധിക്കാം(2) ആരാധന...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?