LyricFront

Sthuthikkam yahovaye sthuthikke

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിക്കാം യഹോവയേ സ്തുതിക്ക് യേശു യോഗ്യൻ മഹത്വത്തിൻ നാഥൻ ഉന്നത ദേവൻ എന്റെ നായകൻ [2]
Verse 2
സ്തുതിക്കാം എന്നും സ്തുതിക്കാം രാജാധി രാജാവിനെ സ്തുതിക്കാം എന്നും സ്തുതിക്കാം എന്റെ യേശുവേ(2) സ്തുതിക്കാം യഹോവയെ...
Verse 3
ഈ ലോക മരുവിൽ തളർന്നു പോയാൽ കരം പിടിച്ചു ഉയർത്തുന്നവൻ മരണത്തിൻ മുൻപിൽ വീണു പോയാൽ താങ്ങി ഉയർത്തുന്നവൻ (2) എന്റെ യേശു[2]… എന്നെന്നും വലിയവൻ സ്തുതിക്കാം…
Verse 4
ആയിരമാണ്ട് നിത്യമായ് വാഴാൻ എന്നെ സ്നേഹിച്ചവനെ നിത്യതയിൽ നാം കാണുന്ന നേരം ആത്മാവിൽ ആനന്ദമേ(2) എന്റെ യേശു[2]… സർവ്വത്തിൻ നായകൻ സ്തുതിക്കാം…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?