LyricFront

Sthuthikku yogyan nee kunjaade

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിക്കു യോഗ്യൻ നീ കുഞ്ഞാടെ നീ യോഗ്യൻ(2) രക്തം ചിന്തി വീണ്ടെടുത്ത ദൈവ കുഞ്ഞാടെ… നീ യോഗ്യൻ(2)
Verse 2
യേശുവേ… നീ യോഗ്യൻ ആരാധനക്കു യോഗ്യൻ(2) സ്തുതി ബഹുമാനവും പുകഴ്ച്ചയും അർപ്പിക്കുവാൻ യോഗ്യൻ(2)
Verse 3
പാപാന്ധകാരത്തിൽ നിന്നും നമ്മെ രക്ഷിച്ച നാഥൻ(2) തൻ അടിപിണരാൽ നമ്മുക്ക് സംഖ്യം നൽകിയല്ലോ(2)
Verse 4
കുഞ്ഞാട്ടിൻ കല്ല്യാണ നാളിൽ കാന്തയാകും സഭയും(2) ഭാഗ്യ പദവി അലംകൃതമായി ഹല്ലേലുയ... പാടിടും(2)
Verse 5
ദൂതന്മാർ ആർത്തു പാടി സർവ്വ മഹത്വവും നൽകി(2) പുസ്തകത്തിൻ മുദ്ര തുറപ്പാൻ യോഗ്യനായവനെ(2)
Verse 6
സർവ്വ ഗോത്രത്തിൽ... നിന്നും മാനവരെ തേടി നാഥൻ(2) തൻ തിരു രക്തം ചിന്തി വീണ്ടെടുത്തവനേ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?