LyricFront

Sthuthikku yogyanaam yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിക്കു യോഗ്യനാം യേശു നാഥാ വരുന്നു ഞാനിന്നു നിൻ സന്നിധേ പൂർണ്ണമായ് എന്നെ ഞാൻ നൽകിടുന്നു പകരുക ശക്തി എന്നിൽ നാഥാ
Verse 2
യേശുവേ നീ മാത്രം എന്നെന്നെന്നും ആരാധ്യൻ നിനക്കു തുല്യനായ് ആരുമില്ല സ്വർഗ്ഗത്തിലും ഇന്നും ഭൂമിയിലും ഇന്നും നിനക്കു തുല്യനായ് ആരുമില്ല; കൃപയുടെ ആധിക്യത്താലെ ഇന്ന് നടത്തിടുന്ന എന്റെ യേശു നാഥാ(2)
Verse 3
പത്മോസിൻ ദ്വീപിൽ ഞാൻ ഏകനായാലും തിച്ചൂളയിൻ മദ്ധ്യ ആയിടിലും; കൂട്ടിനായ് വന്നിടും കൂടെ നടന്നിടും മാർവ്വോടു ചേർത്തെന്നെ അണച്ചിടും(2)
Verse 4
നിൻ സ്നേഹത്തിന്റെ ആഴമെത്രയോ വർണ്ണിച്ചിടാനെനിക്കാവുകില്ലേ; നടത്തിയ നിന്റെ വഴികളോർത്തെന്നാൽ എങ്ങനെ ഞാൻ നിന്നെ മറന്നിടും(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?