സ്തുതിക്കും ഞാനവനെ
വാഴ്ത്തും തൻ നാമത്തെ
എൻ ജീവകാലമെല്ലാം
എൻ പ്രാണനായകനെ
Verse 2
ഒരിക്കൽ ഞാൻ കണ്ടു ആ ദിവ്യ സ്നേഹം
അന്നാളിൽ അവൻ എന്നോടു ചൊല്ലി(2)
കൈവിടുകില്ല ആ.. ആ.. ആ.. ആ...
കൈവിടുകില്ല ലോകാന്ത്യത്തോളം
ഞാൻ നിന്നെ എന്നും വഴി നടത്തും സ്തുതി...
Verse 3
ഒരിക്കൽ ഞാൻ കണ്ട ആ ദിവ്യ സ്നേഹം
ഈ ലോക മായയിൽ മുങ്ങിപ്പോയി(2)
എങ്കിലും എന്നെ ആ.. ആ.. ആ.. ആ...
എങ്കിലും എന്നെ തള്ളിടാതിന്നും
മാർവ്വേടു ചേർത്തു പ്രിയൻ വഴിനടത്തും സ്തുതി...
Verse 4
ഒരിക്കൽ വാഗ്ദത്തം നല്കിയ നാഥൻ
വേഗം വരുന്നു വാനവിതാനത്തിൽ(2)
എന്നെ ചേർപ്പാനായ് ആ.. ആ.. ആ.. ആ...
എന്നെ ചേർപ്പാനായ് വേഗം വരുന്നു
തൻ കാന്തയായ് ഞാൻ ഒരുങ്ങി നിൽക്കും സ്തുതി...
Verse 1
sthuthikum njaan avane
vazhthum than namathe
en jeeva kalamellam
en prana nayakane