LyricFront

Sthuthikkunnu sthuthikkunnu nalli

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിക്കുന്നു സ്തുതിക്കുന്നു നല്ലിടയനാം നാഥാ; തേടിയെന്നെ രക്ഷിച്ചു നീ തോളിൽ വഹിച്ചു എന്നെ (2)
Verse 2
പാപിയായി താണു ദിനം തോറും കുഴഞ്ഞ ചേറ്റിൽ; ക്രൂശിതൻ കൈ നീട്ടിയെന്നെ കോരിയെടുത്തണച്ചു(2)
Verse 3
അന്നന്നു നിൻ മന്ന തന്നു മന്നിതിൽ പാലിക്കുന്നു; എൻ കാലുകൾ വഴുതുവാൻ സമ്മതിക്കില്ല നാഥൻ(2)
Verse 4
ഹല്ലേലുയ്യ പാടിടും ഞാൻ പുകഴ്ത്തിടും നിൻ നാമം; നീ അല്ലതെ വേറില്ലാരും രക്ഷ തന്നു ഉലകിൽ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?