LyricFront

Sthuthippin janame sthuthippin yahovaye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ അവൻ നല്ലവനല്ലോ സ്തുതിപ്പിൻ (2)
Verse 2
പതിനായിരത്തിൽ അതി ശ്രേഷ്ഠനവൻ ദൂതർ സ്തുതികളിലെന്നും വസിക്കുന്നവൻ (2) അവൻ നാമത്തെ ഭയപ്പെടുവിൻ സ്തുതി...
Verse 3
അവൻ ദയയും കരുണയും അലിവുമുള്ളോൻ ദീർഘക്ഷമയും കൃപയും അരുളുന്നവൻ (2) അവൻ നാമത്തെ ഉയർത്തിടുവീൻ സ്തുതി...
Verse 4
നിലവിളിച്ചിടുമ്പോൾ ചെവി ചായ്ച്ചിടുന്നോൻ വലങ്കരത്താൽ നമ്മെ താങ്ങി നടത്തുന്നവൻ (2) അവൻ നാമത്തെ പുകഴ് ത്തിടുവിൻ സ്തുതി...
Verse 5
ദുഃഖം മുറവിളി കഷ്ടത നീക്കിടുമേ കണ്ണുനീരവൻ കരങ്ങളാൽ തുടച്ചിടുമേ (2) അവൻ കരുതുന്നതാൽ സ്തുതിപ്പിൻ സ്തുതി...
Verse 6
തന്നെ കാത്തിരിപ്പോർ ശക്തിയെ പുതുക്കും കഴുകനെപ്പോൽ ചിറകടിച്ചുയർന്നിടുമേ (2) മഹത്വം അവനെന്നുമെന്നേക്കും സ്തുതി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?