LyricFront

Sthuthiyum pukazhchayu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിയും പുകഴ്ച്ചയുമെല്ലാം - എൻ യേശു രാജാവിന് - സ്തുതിയും...
Verse 2
ദൂതഗണങ്ങളേ സ്തുതിച്ചിടുവിൻ സൈന്യ സമൂഹമേ സ്തുതിച്ചിടുവിൻ സൂര്യ ചന്ദ്രന്മാരേ സ്തുതിച്ചിടുവിൻ നക്ഷത്ര വ്യന്ദങ്ങളേ സ്തുതിച്ചിടുവിൻ
Verse 3
സ്വർഗ്ഗാധി സ്വർഗ്ഗങ്ങളേ സ്തുതിച്ചിടുവിൻ വനാധിവാനങ്ങളേ സ്തുതിച്ചിടുവിൻ ആഴിയിൻ ആഴങ്ങളേ സ്തുതിച്ചിടുവിൻ ഭൂമിയിലുള്ളതെല്ലാം സ്തുതിച്ചിടട്ടെ
Verse 4
തീയും കല്മഴയും ഹിമ ആവിയും വചനം അനുസരിക്കും കൊടുംകാറ്റും പർവ്വതവും കുന്നും സർവമ്യഗജാലവും ഒത്തുചേർന്നു സ്യഷ്ടിതാവെ സ്തുതിച്ചിടട്ടെ
Verse 5
ഭൂമിയിലെ രാജാക്കന്മാർ പ്രഭുക്കന്മാരും യുവാക്കന്മാർ, വ്യദ്ധന്മാർ, യുവതികളും ബാലന്മാരും സർവ്വ സ്യഷ്ടികളും ജീവനുള്ള ദൈവത്തെ സ്തുതിച്ചിടട്ടെ
Verse 6
വചനത്തിൻ ശബ്ദം കേൾക്കും വീരന്മാരും ആജ്ഞ അനുസരിക്കും ശുശ്രൂഷക്കാരും ആധിപത്യത്തിലെ സർവ്വ പ്രവർത്തികളും ആർത്തുപാടി യഹോവയെ സ്തുതിച്ചിടട്ടെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?